പത്തനംതിട്ട: 2020 ലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ഈ മാസം 20 മുതല്‍ 27 വരെ പത്തനംതിട്ട ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍ നടക്കും. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ പത്തനംതിട്ട ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0468 2223123.
Post a Comment