കൊച്ചി: എറണാകുളം എംപ്ലോയബിലിറ്റി സെന്റര്‍ ഈ മാസം സംഘടിപ്പിക്കുന്ന ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ഥികള്‍ അവരുടെ മെയില്‍ പരിശോധിച്ച് ഇന്റര്‍വ്യൂ തീയതി, സമയം എന്നിവ മനസിലാക്കേണ്ടതും കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ അനുവദിക്കപ്പെട്ട സമയത്തു മാത്രം എംപ്ലോയബിലിറ്റി സെന്ററില്‍ എത്തിച്ചേരാന്‍ ശ്രദ്ധിക്കേണ്ടതുമാണ്.
إرسال تعليق