Join Our Whats App Group

ESIC : 151 ഡെപ്യൂട്ടി ഡയറക്ടർ ഒഴിവ്..




യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ 154 ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.

രണ്ട് വിജ്ഞാപനങ്ങളിലാണ് ഒഴിവുകൾ.

സ്പെഷ്യൽ പരസ്യ വിജ്ഞാപനനമ്പർ : 55/2021.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഡെപ്യൂട്ടി ഡയറക്ടർ

  • ഒഴിവുകളുടെ എണ്ണം : 151
  • എംപ്ലോയിസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ , മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറ്.
  • പ്രായപരിധി : 35 വയസ്സ്.

പരസ്യ വിജ്ഞാപനനമ്പർ : 10/2021.

തസ്തികയുടെ പേര് : അസിസ്റ്റൻറ് കീപ്പർ

  • ഒഴിവുകളുടെ എണ്ണം : 02
  • ആന്ത്രപോളജിക്കൽ സർവേ ഓഫ് ഇന്ത്യ , മിനിസ്ട്രി ഓഫ് കൾച്ചർ
  • പ്രായപരിധി : എസ്.ടി – 35 വയസ്സ് ,ഒ.ബി.സി – 33 വയസ്സ്.

തസ്തികയുടെ പേര് : പ്രിൻസിപ്പൽ ഓഫീസർ (എൻജിനീയറിജ്)

  • ഒഴിവുകളുടെ എണ്ണം : 01
  • ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് , മിനിസ്ട്രി ഓഫ് പോർട്ട്സ് , ഷിപ്പിങ് ആൻഡ് വാട്ടർവേയ്സ്.
  • പ്രായപരിധി : 50 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.upsconline.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 02.


Important Links
Official Notification for Deputy DirectorClick Here
Apply Online for the post of Deputy DirectorClick Here
Official Notification for Assistant KeeperClick Here
Apply Online for the post Assistant KeeperClick Here
Official Notification for Principal Officer (Engineering) cum-Joint Director General(Technical)Click Here
Apply Online for the post of Principal Officer (Engineering) cum-Joint Director General(Technical)Click Here
More DetailsClick Here

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group