കോഴിക്കോട്: ദേശീയ ആരോഗ്യദൗത്യത്തിനു കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2021 ആഗസ്റ്റ് ഒന്നിന് 62 വയസ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 30ന് വൈകീട്ട് അഞ്ചിനകം https://ift.tt/3ynBsW0 ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യദൗത്യത്തിന്റെ https://ift.tt/IydChF വെബ്സൈറ്റ് സന്ദര്‍ശിക്കുക.
إرسال تعليق