Join Our Whats App Group

ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം


പാലക്കാട്: കുഴല്‍മന്ദം ഗവ.ഐടിഐ യില്‍ മൂന്ന് മാസത്തെ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സ് നാലാമത്തെ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോഴ്‌സിന് ശേഷം പ്ലെസ്‌മെന്റ് സപ്പോര്‍ട്ടും പ്രവര്‍ത്തിപരിചയത്തിനായി ഹൈദരാബാദില്‍ സ്‌റ്റൈപ്പന്റോടുകൂടി ആറുമാസത്തെ പരിശീലനവും നല്‍കും . 18 വയസ്സ് പൂര്‍ത്തിയായ എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അവസരം. ഫോണ്‍ 9061899611.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group