Join Our Whats App Group

കൺസൾട്ടന്റ് കരാർ നിയമനം..

പാലക്കാട്‌: പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആന്റ് മോണിറ്ററിംഗ് വകുപ്പിൽ കൺസൾട്ടന്റ് (എം.ഐ.എസ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഓഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ www.cmdkerala.net ൽ ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group