കാസർഗോഡ്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആത്മ പദ്ധതിയില്‍ കാറഡുക്ക കൃഷി അസി. ഡയറക്ടര്‍ ഓഫീസീസില്‍ ഒരു ബ്ലോക്ക് ടെക്‌നോളജി മാനേജറെ നിയമിക്കുന്നു. കൂടിക്കാഴ്ച ആഗസ്റ്റ് 16 ന് രാവിലെ 11 ന് കാസര്‍കോട് കറന്തക്കാടുള്ള ആത്മ ഓഫീസില്‍ നടക്കും. എം.എസ്.സി. ഇന്‍ അഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04994 226655, 9383471994
إرسال تعليق