കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്മാരെ നിയമിക്കുന്നു. പി.എസ്.സി. അംഗീകൃത ബി.എസ്‌സി എം. എൽ.ടിയോ ഡിപ്ലോമ എം.എൽ.ടിയോ ഉള്ളവർക്ക് അപേക്ഷിക്കാം, ബ്ലഡ് കമ്പോണന്റ് സെപ്പറേഷൻ യൂണിറ്റ്, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ ആഗസ്റ്റ് 10നകം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ബയോഡാറ്റ ലഭ്യമാക്കണം. ഫോൺ: 0467 2217018.
إرسال تعليق