Join Our Whats App Group

വാക്ക് ഇൻ ഇന്റർവ്യൂ


വയനാട്: കൃഷി വകുപ്പിൽ ഇന്റേൺഷിപ്പിന് ഓൺ ലൈനായി അപേക്ഷിച്ചവർക്കുള്ള കൂടിക്കാഴ്ച്ച ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലായി നടക്കും. മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം ഹാജരാകണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group