Join Our Whats App Group

താല്‍ക്കാലിക നിയമനം


വയനാട്: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫിനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത-ഡിപ്ലോമ, ബി.എസ്സ്.സി, എം.എസ്സ്.സി, ബി.ടെക്, എം.സി.എ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍സയന്‍സ്, ഐ.ടി.ഹാര്‍ഡ്വെയര്‍ നെറ്റ് വര്‍ക്കിങ്ങില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം, ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫറ്റ് വെയര്‍ ആന്‍ഡ് ഇംപ്ലിമെന്റെഷനില്‍ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. വാക്ഇന്‍ / ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ആഗസ്റ്റ് 18 നു ഡിഎംഒ ഓഫീസില്‍ നടത്തും.താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 16 ന് വൈകിട്ട് 5 മുമ്പായി [email protected] ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയയ്ക്കണം. ഫോണ്‍ 9048022247

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group