الصفحة الرئيسيةJOB എൽ.ബി.എസ്. മോഡൽ ഡിഗ്രികോളേജിൽ പ്രിൻസിപ്പൽ ഒഴിവ് തൊഴിൽ വാർത്തകൾ الثلاثاء, أغسطس 17, 2021 0 മലപ്പുറം: പരപ്പനങ്ങാടി എൽ.ബി.എസ്. മോഡൽ ഡിഗ്രി കോളേജിൽ (അപ്ലൈഡ് സയൻസ്) പ്രിൻസിപ്പലിന്റെ ഒഴിവിലേക്ക് കരാർ നിയമനത്തിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. യോഗ്യതയും വിശദവിവരങ്ങളും https://ift.tt/2ZTByng ൽ ലഭ്യമാണ്.
إرسال تعليق