പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആൻറ് മോണിറ്ററിംഗ് വകുപ്പിൽ കൺസൾട്ടൻറ് (എം.ഐ.എസ്) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് സെൻറർ ഫോർ മാനേജ്‌മെൻറ് ഡെവലപ്‌മെൻറിന്റെ വെബ്‌സൈറ്റായ www.cmdkerala.net ൽ ലഭിക്കും.
കൺസൾട്ടൻറ് കരാർ നിയമനം: 31 വരെ അപേക്ഷിക്കാം..
Ammus
0
إرسال تعليق