തൃശൂർ: വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്. കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്നു വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് ഒരു പ്രോജക്ട് ഫെലോയുടെയും പ്രോജക്ട് അസിസ്റ്റന്റിന്റെയും താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റായ www.kfri.res.in സന്ദർശിക്കുക.
Post a Comment