എറണാകുളം ജനറൽ ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴിൽ റേഡിയോഗ്രാഫർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു .വിദ്യാഭ്യാസയോഗ്യത ഡിആർടി . എംആർഐ സീറ്റി എന്നിവയിലുള്ള പ്രവർത്തിപരിചയം അധിക യോഗ്യത ആയിരിക്കും. താല്പര്യമുള്ളവർ പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപേക്ഷ എന്നിവ സഹിതം ജൂലൈ 17ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക്ക് ഇ ഇൻറർവ്യൂവിന് പങ്കെടുക്കണം.
إرسال تعليق