ഗസ്റ്റ് അധ്യാപക നിയമനം


കോട്ടയം: പാമ്പാടി ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെൻ്ററിൽ ഇംഗ്ലീഷ് ആൻ്റ് വർക്ക് പ്ലേസ് സ്കിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ഹയർ സെക്കൻഡറി അധ്യാപക തസ്തിക ക്ക് തുല്യമായ യോഗ്യത ഉള്ളവർക്കാണ് അവസരം. യോഗ്യതയും പ്രായവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 29ന് രാവിലെ പത്തിന് പാമ്പാടി ഗവൺമെൻ്റ് ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം

No comments:

Post a Comment


POP UP ADD