Join Our Whats App Group

ഫാർമസിസ്റ്റ് ഒഴിവ്


കോട്ടയം: അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ബി.ഫാം/ഡി.ഫാം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ജൂലൈ 28ന് രാവിലെ 10 മുതൽ രണ്ടു വരെ [email protected] എന്ന വിലാസത്തിൽ അപേക്ഷയും ബയോഡാറ്റയും നൽകണം. ഫോൺ: 04829 252376

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group