കൊല്ലം: സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് (എച്ച്.എല്‍.എഫ്.പി.പി.ടി) സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സെക്കന്‍ഡ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ മെയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ നിയമനം നടത്തും. ബി.എസ്.സി നഴ്‌സിംഗ്/ജി.എന്‍.എം.യോഗ്യതയുള്ളവര്‍ ജൂലൈ 22 നകം ബയോഡേറ്റ [email protected] ഇമെയിലില്‍ അയയ്ക്കണം. ജില്ലയില്‍നിന്ന് ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ട്. ഫോണ്‍-04742701516.
إرسال تعليق