Join Our Whats App Group

ഗെസ്റ്റ് ലക്ചറര്‍ ഒഴിവ്


തൃശൂർ: കുന്നംകുളം ഗവ. പോളിടെക്‌നിക്ക് കോളേജില്‍ 2021- 22 അധ്യയന വര്‍ഷത്തില്‍ എഫ് ഡി ജി റ്റി ബ്രാഞ്ചിലേക്ക് ഇംഗ്ലീഷ് ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് എം എ, ബി എഡ്, സെറ്റ്, കെ ടെറ്റ് യോഗ്യതകള്‍ വേണം. താല്‍പ്പര്യമുള്ളവര്‍ ജൂലായ് 23 ന് രാവിലെ 11 ന് കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ 04885 226581

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group