Join Our Whats App Group

കോവിഡ് പോസിറ്റീവായവര്‍ക്ക് പി.എസ്.സി. പരീക്ഷകള്‍ എഴുതാന്‍ പ്രത്യേക ക്ലാസ് മുറികള്‍ ഒരുക്കും


പാലക്കാട്: ജൂലൈ ഒന്നു മുതല്‍ ജില്ലയിലെ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ക്ക്് പരീക്ഷ എഴുതുന്നതിന് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികള്‍ തയ്യാറാക്കുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു . സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷ എഴുതേണ്ടത്. ഉദ്യോഗാര്‍ത്ഥികള്‍ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 – 2505398 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group