തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് (ഐഎസ്എല്‍) അധ്യാപകരുടെ ഒഴിവിലേക്ക് ബധിരരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കേണ്ട അവസാന തിയതി ജൂലൈ 16, 2021.
വിശദവിവരങ്ങള്‍ക്ക് എന്ന https://ift.tt/2Mr32wF വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Post a Comment