Join Our Whats App Group

കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്; ഷോർട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു


കാസർകോട്: ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഗ്രേഡ്-രണ്ട് (എസ്.സി/എസ്.ടി പ്രത്യേക റിക്രൂട്ട്‌മെൻറ്) കാറ്റഗറി നമ്പർ 155/2019 ഷോർട്ട് ലിസ്റ്റ് കെ.പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് കെ.പി.എസ്.സി വെബ്‌സൈറ്റിൽ ലഭ്യമാണ്. വിലാസം: https://ift.tt/2f1D67r

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group