കോട്ടയം; കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ജൂണിയർ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളാണുള്ളത്.
ഈ തസ്തികയ്ക്ക് പി.എസ്.സി നിശ്ചയിച്ച യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളും recruitment.ghk@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് ജൂണ്‍ 14ന് വൈകുന്നേരം അഞ്ചിനു മുന്‍പ് അയയ്ക്കണം.
Post a Comment