ഇടുക്കി; ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ അപേക്ഷ ക്ഷണിച്ചു.
1. പാലിയേറ്റീവ് കെയര്‍ നേഴ്സ്: യോഗ്യത- കേരള നഴ്സസ് ആന്‍ഡ് മിഡൈ്വവ്സ് കൗണ്‍സിലില്‍ നിന്നും ലഭിച്ച നഴ്സിംഗ് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി, ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പാലിയേറ്റീവ് നഴ്സിംഗ്
2. ലാബ് ടെക്നീഷ്യന്: യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ പാരാ മെഡിക്കല്‍ കോളേജില്‍ നിന്നോ ലഭിച്ച ഡിഎംഎല്‍റ്റി/ എച്ച്എസ്സി സയന്‍സ്/ബിഎസ്സി എം.എല്‍.റ്റി സര്‍ട്ടിഫിക്കറ്റ്
ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസം ഉള്ളവര്‍ക്കും, ജോലിയില്‍ മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ ജൂണ്‍ 15 നകം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
Post a Comment