വയനാട്; ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി വാഴവറ്റ പി എച്ച് സി യില്‍ വൈകുന്നേരം ഒപി നടത്തുന്നതിന് ഡോക്ടറുടെയും ഫാര്‍മസിസ്റ്റിന്റെയും ഒഴിവുകളിലേക്ക് ജൂണ്‍ 6 ന് മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ നടത്താനിരുന്ന കൂടിക്കാഴ്ച ജൂണ്‍ 15 ലേക്ക് മാറ്റി. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളുമായി അന്നേദിവസം രാവിലെ 11 ന് ഹാജരാകണം. ഫോണ്‍ 04936 202418.
-ജില്ലാ ലേബര്‍ ഓഫീസില്‍ ജൂണ്‍ 7 ന് നടത്താനിരുന്ന പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്തികയിലെ നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ മാറ്റിവെച്ചു. പുതുക്കിയ തീയതിയും സമയവും രേഖാമൂലം അറിയിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
Post a Comment