പാലക്കാട്: മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന ഡോമിസിലറി കെയര്‍ സെന്റര്‍ലേക്ക് ബി.എസ്.സി നഴ്സിങ്/ ജി.എന്‍.എം/എ.എന്‍.എം യോഗ്യതയുള്ളവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്പര്യമുള്ളവര് മെയ് 22 ന് ഉച്ചയ്ക്ക് 2.30 ന് അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം മരുതറോഡ് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
Post a Comment