Join Our Whats App Group

ഇന്റര്‍വ്യൂ മാറ്റിവെച്ചു


വയനാട്;  ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍, നൈറ്റ് വാച്ച്മാന്‍ തസ്തികകളിലേക്ക് മെയ് 20 ന് നടത്താനിരുന്ന ഇന്റര്‍വ്യൂ ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04936202490

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group