Join Our Whats App Group

ഡോക്ടറുടെ ഒഴിവ്


കാസർഗോഡ്;  ദേലംപാടി ഗ്രാമ പഞ്ചായത്തിലെ അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച മെയ് 19 ന് വൈകീട്ട് മൂന്നിന് അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. എം ബി ബി എസും ടി സി എം സി രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04994 271266.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group