Join Our Whats App Group

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്


കാസർഗോഡ്: ചീമേനി പള്ളിപ്പാറയിലെ അപ്ലൈഡ് സയന്‍സ് കോളേജില്‍ വിവിധ തസ്തികകളില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്‌സ്, മാത്തമാറ്റിക്‌സ്, ഇംഗ്ലിഷ്, മലയാളം, ഹിന്ദി, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷകര്‍ യു.ജി.സി. നിര്‍ദ്ദേശിക്കുന്ന യോഗ്യതയുള്ളവരായിരിക്കണം. അപേക്ഷ jobcascheemeni@gmail.com എന്ന ഇമെയിലില്‍ ജൂണ്‍ അഞ്ചിനകം ലഭിക്കണം. ഫോണ്‍: 8547005052, 9447596129.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group