Join Our Whats App Group

അതിഥി അധ്യാപക നിയമനം


തൃശൂർ;  മങ്കട ഗവ.കോളേജില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു.മാത്തമാറ്റിക്‌സ്,സൈക്കോളിജി,ഫിസിയോളജി,ബി.ബി.എ,സ്റ്റാറ്റിസ്റ്റിക്‌സ്,ഉറുദു,ഹിസ്റ്ററി,പൊളിറ്റിക്കല്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്,ജേര്‍ണലിസം എന്നീ വിഷയങ്ങളിലാണ് നിയമനം.

ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുള്ള കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അനുബന്ധ രേഖകളും mgckolathur@gmail.com എന്ന കോളേജ് ഇ – മെയില്‍ വിലാസത്തില്‍ ജൂണ്‍ 3 നുള്ളില്‍ അയക്കുക.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group