മലപ്പുറം; ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) മെയ് 11 ന് നടത്താനിരുന്ന മെഡിക്കല്‍ ഓഫീസര്‍/ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ചു. പുതുക്കിയ തീയതിപിന്നീട് അറിയിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ഉഷ അറിയിച്ചു.
إرسال تعليق