Join Our Whats App Group

ഇന്റര്‍വ്യൂ


ഇടുക്കി;  പുറപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2 ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ദിവസ വേതനം 460 രൂപ.

താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 2 രാവിലെ 11 മണിക്ക് പുറപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കണം. തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും ഉളളവര്‍ക്ക് മുന്‍ഗണന. യോഗ്യത- പ്ലസ്ടൂ (സയന്‍സ്), ഡി.എച്ച്.ഐ.സി കോഴ്‌സ് പ്രായപരിധി 40 വയസ്സ്.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group