Join Our Whats App Group

ഇന്റര്‍വ്യൂ മാറ്റിവച്ചു


പത്തനംതിട്ട;  ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ.യില്‍ ഈ മാസം 26 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ -താല്‍ക്കാലികം- (മെക്കാനിക് ഡീസല്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, എംപ്ലോയബിലിറ്റി സ്‌കില്‍) തസ്തികയിലെ ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0468- 2258710 വെബ്‌സൈറ്റ് : https://ift.tt/2XzFlGf

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group