Join Our Whats App Group

കോവിഡ് വ്യാപനം; എസ്.ബി.ഐ റിക്രൂട്ട്‌മെന്റ് പരീക്ഷ മാറ്റിവെച്ചു


ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മേയ് 23-ന് നടത്താനിരുന്ന ഫാർമസിസ്റ്റ്, ഡാറ്റാ അനലിസ്റ്റ് തസ്തികകളിലെ പരീക്ഷകൾ മാറ്റിവെച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ല.ഓൺലൈനായി നടത്താനിരുന്ന പരീക്ഷയാണ് ഇപ്പോൾ മാറ്റിവെച്ചത്. പരീക്ഷയുടെ ഹാൾടിക്കറ്റ് ഇതിനോടകം പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാകും ഈ തസ്തികകളിലെ അന്തിമഫലം പ്രഖ്യാപിക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group