Join Our Whats App Group

കൂടിക്കാഴ്ച മാറ്റി


കോഴിക്കോട്;  കൊയിലാണ്ടി ഗവ.റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ക്ലര്‍ക്ക്- ടൈപ്പിസ്റ്റ് തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള നിയമനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസില്‍ നാളെ  (മെയ് 20) നടത്താനിരുന്ന കൂടിക്കാഴ്ച ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജൂണ്‍ മൂന്ന് രാവിലെ 11 മണിയിലേക്ക് മാറ്റി നിശ്ചയിച്ചതായി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  ബന്ധപ്പെട്ട രേഖകള്‍ സഹിതം  ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.

 

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group