Join Our Whats App Group

പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു


തി​രു​വ​ന​ന്ത​പു​രം: ജൂ​ൺ മാ​സം ന​ട​ത്താ​നി​രു​ന്ന എല്ലാ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നടപടി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group