കോഴിക്കോട്; തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് ബ്രിഗേഡിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 -വിനെ നിയമിക്കുന്നു. മെയ് 17 ന് രാവിലെ 11 മണിക്ക് സൂം മീറ്റിംഗ് വഴിയാണ് കൂടിക്കാഴ്ച. ഉദ്യോഗാർത്ഥികൾ അപേക്ഷ ബയോഡാറ്റ സഹിതം മെയ് 14 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി chcthalakulathur@gmail.com എന്ന മെയിൽ ഐഡിയിൽ അയക്കണം. വാട്സ്ആപ്പ് നമ്പറും ഈമെയിൽ ഐഡിയും അപേക്ഷയോടൊപ്പം ചേർക്കണം.
Post a Comment