കൊല്ലം; വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്-കെമിക്കല്‍ പ്ലാന്റ്) തസ്തികയുടെ(കാറ്റഗറി നമ്പര്‍: 406/2017) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി ഏപ്രില്‍ 21, 22 തീയതികളില്‍ കൊല്ലം മേഖലാ ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Post a Comment