Join Our Whats App Group

താല്‍ക്കാലിക നിയമനം


കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് തസ്തികയില്‍ നിലവിലുളള ഒഴിവിലേക്ക് പ്ലസ് ടു, ജനറല്‍ നേഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി/ബിഎസ് സി നേഴ്സിംഗ് യോഗ്യതയുളളതും, കേരള നേഴ്സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സില്‍ രജിസ്ട്രേഷനുമുളള ഉദ്യോഗാര്‍ത്ഥികളെ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യതയുളളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഏപ്രില്‍ 22-ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേംബറില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 0495 2365367.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group