Join Our Whats App Group

താത്കാലിക നിയമനത്തിനു ഡോക്ടർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്; കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ ആരോഗ്യവകുപ്പിന് കീഴിലുള്ള ഡോക്ടർമാരുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി സൂം ഇന്റർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡേറ്റ, ടി. സി. എം. സി. രജിസ്ട്രേഷൻ, എം. ബി. ബി. എസ്. സർട്ടിഫിക്കറ്റ് എന്നിവ covidkkdinterview @gmail.com ലേക്ക് ഏപ്രിൽ 27നു വൈകീട്ട് അഞ്ചിനു മുൻപ് അയക്കണം.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group