Join Our Whats App Group

ഇർകോണിൽ: 74 ഒഴിവ്, ശമ്പളം: 36,000 രൂപ


റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഇർകോൺ ഇന്റർനാഷനൽ ലിമിറ്റഡിന്റെ വിവിധ ഓഫിസുകളിൽ 74 വർക്ക് എൻജിനീയർമാരുടെ ഒഴിവ്.
ഒരു വർഷത്തെ കരാർ നിയമനമാണ്. ‌ഏപ്രിൽ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തികയും യോഗ്യതയും:
വർക്ക് എൻജിനീയർ-സിവിൽ (60 ഒഴിവ്): 60% മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം.

Post a Comment

Previous Post Next Post
Join Our Whats App Group