Join Our Whats App Group

താല്‍ക്കാലിക അധ്യാപക നിയമനം


കണ്ണൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജ്  ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍  താല്‍ക്കാലിക അധ്യാപക നിയമനത്തിനായി  ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിച്ച  ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖവും എഴുത്ത് പരീക്ഷയും  ഏപ്രില്‍ എട്ട് വ്യാഴാഴ്ച രാവിലെ 9.30 ന് കോളേജില്‍ നടക്കും.ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം

 

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group