കോഴിക്കോട് ഗവ.ജനറല്‍ ആശുപത്രിയിലെ എച്ച്.ഡി.എസിനു കീഴില്‍ ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ താല്‍ക്കാലികമായി 500 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ (179 ദിവസം) നിയമിക്കുന്നു. ഡി.എം.എല്‍ടി/ബി.എസ്.സി. എം.എല്‍.ടി. കോഴ്സ് പാസ്സായിരിക്കണം. യോഗ്യതയുളളവര്‍ ബയോഡാറ്റയും അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഏപ്രില്‍ 28 -ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേംബറില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 0495 2365367.
إرسال تعليق