Join Our Whats App Group

നഗർനർ ഇന്റഗ്രേറ്റഡ് സ്റ്റീൽ പ്ലാന്റിൽ 210 കരാർ ഒഴിവുകൾ; ഏപ്രിൽ 15 വരെ അപേക്ഷിക്കാം


എൻഎംഡിസി ലിമിറ്റഡിനു കീഴിലുള്ള ഛത്തീസ്ഗഡിലെ നഗർനർ ഇന്റഗ്രേറ്റഡ് സ്റ്റീൽ പ്ലാന്റിൽ എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ്, സൂപ്പർവൈസർ കം ചാർജ്മാൻ തസ്തികകളിലായി 210 കരാർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. എനർജി മാനേജ്മെന്റ്, സേഫ്റ്റി, മെറ്റീരിയൽസ് മാനേജ്മെന്റ്, കോൺട്രാക്ട്സ് മാനേജ്മെന്റ്, സെൻട്രലൈസ്ഡ് മെയിന്റനൻസ് മെക്കാനിക്കൽ, കംപ്രസ്ഡ് എയർ സ്റ്റേഷൻ, ക്രെയിൻ എൻജിനീയറിങ്, ഹോട്ട് സ്ട്രിപ് മിൽ ഡിപ്പാർട്മെന്റുകളിലാണ് ഒഴിവ്.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group