Join Our Whats App Group

പൊതു പ്രാഥമിക പരീക്ഷ


മലപ്പുറം; കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പ്ലസ്ടു യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകള്‍ക്കായുള്ള പൊതു പ്രാഥമിക(ഒ.എം.ആര്‍) പരീക്ഷ ഏപ്രില്‍ 10, 18 എന്നീ തീയതികളില്‍ ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡും (അസല്‍) സഹിതം ഉച്ചക്ക് ഒന്നിനകം പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകണം.

 

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group