Join Our Whats App Group

പി.എസ്.സി. അഭിമുഖം 9,10 തീയതികളില്‍


കോഴിക്കോട്: ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എഫ്.ടി.ജെ.എല്‍.ടി (അറബിക്) എല്‍.പി.എസ് II എന്‍സിഎ-എസ് സി (കാറ്റഗറി നം. 584/19), എഫ്.ടി.ജെ.എല്‍.ടി (അറബിക്) എല്‍.പി.എസ് II എന്‍സിഎ – വിശ്വകര്‍മ്മ (കാറ്റഗറി നം. 589/19), എഫ്.ടി.ജെ.എല്‍.ടി (അറബിക്) എല്‍.പി.എസ് II എന്‍സിഎ – എല്‍സി/എ.ഐ. (കാറ്റഗറി നം. 590/19), എഫ്.ടി.ജെ.എല്‍.ടി (അറബിക്) എല്‍.പി.എസ് II എന്‍സിഎ-ഇ/ടി/ബി (കാറ്റഗറി നം. 587/19) എന്നീ തസ്തികകളുടെ അഭിമുഖം മാര്‍ച്ച് ഒന്‍പത്, 10 തീയതികളില്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group