കോഴിക്കോട്: മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ 2020-21 അക്കാദമിക് വര്‍ഷത്തില്‍ കെമിസ്ട്രി വിഷയത്തില്‍ ഒഴിവുള്ള ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് മാര്‍ച്ച് 15 -ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാവണം.
Post a Comment