Join Our Whats App Group

ഡ്രൈവര്‍ഗ്രേഡ് 2 തസ്തിക : അഭിമുഖം റദ്ദാക്കി


കോഴിക്കോട്: കേരള ജല അതോറിറ്റി, റൂറല്‍ വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍, മലാപ്പറമ്പ് കാര്യാലയത്തില്‍ ഇന്ന് (മാര്‍ച്ച് നാല്) എംപ്ലോയ്മെന്റ് എക്സ്ചേഞ്ചേ് മുഖേന ഡ്രൈവര്‍ഗ്രേഡ് 2 തസ്തികയിലേക്ക് നടത്താനിരുന്ന അഭിമുഖം റദ്ദാക്കിയതായി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group