2021 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ iExaMS വെബ്‌സൈറ്റ് വഴി ഓൺലൈനായി സ്വീകരിക്കും. https://ift.tt/395jWu1 ലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് (ഗൾഫ്/ലക്ഷദ്വീപ്) എന്ന ലിങ്കിലൂടെ അദ്ധ്യാപകർക്ക് 23 മുതൽ 26 വരെ അപേക്ഷിക്കാം.
എസ്.എസ്.എൽ.സി പരീക്ഷ: ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനത്തിന് അപേക്ഷിക്കാം
തൊഴിൽ വാർത്തകൾ
0
Post a Comment