തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ക്ലിനിക്കല്‍ അസിസ്റ്റന്‍റ്ഷിപ്പ് പ്രോഗ്രാമിന്‍റെ ഭാഗമായി ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഓഡിയോളജിസ്റ്റ്/സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഒരുവര്‍ഷത്തേക്കാണ് നിയമനം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. യോഗ്യത, പ്രവൃത്തി പരിചയം, തുടങ്ങിയവ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് https://ift.tt/2Mr32wF എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Post a Comment