Join Our Whats App Group

ദോഹയില്‍ അധ്യാപക അനധ്യാപക ഒഴിവ്


കാസർഗോഡ്;  ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നോര്‍ക്ക റൂട്സ് വഴി നിയമനം. അധ്യാപക അനധ്യാപക പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏകദേശം 70,000 ത്തിനും 89,000 രൂപയ്ക്കിടയില്‍ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി ജനുവരി 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 1800 425 3939 ല്‍ ബന്ധപ്പെടുക.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group